Surprise Me!

Election | യോഗിയുടെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി രാഷ്ട്രീയ പാർട്ടികൾ

2019-01-29 17 Dailymotion

കുംഭമേളയിൽ മന്ത്രിസഭായോഗം നടത്തി യോഗിആദിത്യനാഥ്. യോഗിആദിത്യനാഥിന്റെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടിത്തരിച്ച് മറ്റുപാർട്ടികൾ. കുംഭമേളയിൽ മന്ത്രിസഭാ യോഗം നടത്തി, വരുന്ന ഇലക്ഷനിൽ സീറ്റ് പിടിക്കാനുള്ള നീക്കമാണ് ഇതെന്നാണ് വിമർശകരുടെ അഭിപ്രായം. ലക്നൗന് പുറത്ത് ഇതാദ്യമായാണ് യോഗിആദിത്യനാഥ് തന്റെ മന്ത്രിസഭാ യോഗം ചേരുന്നത്. അതേസമയം പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കം കുംഭമേളയിൽ സന്ദർശനം നടത്തുമെന്ന അഭ്യൂഹങ്ങളുണ്ട്. മന്ത്രിസഭായോഗത്തിനുശേഷം ത്രിവേണി സംഗമത്തിൽ യോഗി സ്നാനവും നടത്തി.<br />

Buy Now on CodeCanyon